വിജയ് സേതുപതിയും മഡോണയും; 'കാതലും കടന്ത് പോഗും'

പ്രേമത്തിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ മഡോണ സെബാസ്റ്റ്യന്‍ നായികയാകുന്ന ആദ്യ തമിഴ് ചിത്രം 'കാതലും കടന്ത് പോഗുമി'ന്‍റെ ട്രൈലർ പുറത്തിറങ്ങി. വിജയ് സേതുപതി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നളന്‍ കുമാര സ്വാമിയാണ്.

Full View

സ്റ്റുഡിയോ ഗ്രീന്‍, തിരുകുമരന്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കൊറിയന്‍ സിനിമയായ മൈ ഡിയര്‍ ഡെസ്പരാഡോയുടെ തമിഴ് റീമേക്കാണ് ഈ ചിത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.