കമൽഹാസ​െൻറ വീട്ടിൽ തീപിടിത്തം; ആർക്കും പരിക്കില്ല

ചെന്നൈ: നടനും സംവിധായകനുമായ കമൽഹാസെൻറ വീട്ടിൽ തീപിടിത്തം. താരം തന്നെയാണ് തീപിടിത്ത വിവരം പുറത്ത് വിട്ടത്. 

തെൻറ ജീവനക്കാരോട് നന്ദിയുണ്ടെന്നും വീട്ടിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടതായും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 

വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന കോമഡി ത്രില്ലർ സബാഷ്നായിഡുവിെൻറ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ കമൽഹാസൻ.

Tags:    
News Summary - fire hits in kamal hasan residance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.