ജയലളിതയായി രമ്യ കൃഷ്ണൻ; ക്വീൻ ട്രെയിലർ പുറത്ത്

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ക്വീൻ’ എന്ന വെബ് സീരീസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രമ്യ കൃഷ്ണനാണ് സീരീസിൽ ജയലളിതയായി വേഷമിടുന്നത്. എം.ജി.ആറായി ഇന്ദ്രജിത്തും വരുന്നു.

നടി അനിഘയാണ് ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് ​മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Full View
Tags:    
News Summary - Jayalalitha Movie Queen-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.