രജനീകാന്തി​െൻറ കാലയുടെ ആക്ഷൻ രംഗങ്ങൾ ലീക്കായി VIDEO

സൂപ്പർ സ്​റ്റാർ രജനീകാന്തി​​െൻറ ഏറ്റവും പുതിയ ചിത്രം കാലാ കരികാല​​െൻറ സംഘട്ടന രംഗങ്ങൾ പുറത്തായി. കബാലിക്ക്​ ശേഷം പാ രഞ്​ജിത്ത്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ലോക്കൽ ഗാങ്​സ്​റ്ററായാണ്​ രജനീകാന്തെത്തുന്നത്​. 

ലൊക്കേഷനിൽ നിന്നും പകർത്തിയതെന്ന്​ കരുതപ്പെടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്​. ഷങ്കറി​​െൻറ 2.0 ആണ്​ രജനിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Full View
Tags:    
News Summary - kaala leaked scenes - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.