കാല ഏപ്രിൽ 27ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട് 

സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം  'കാല' ഏപ്രിൽ 27ന് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. സെൻസർ ട്രേഡ് എക്സ്പേർട്ട് രമേഷ് ബാലയാണ് 27ന് ചിത്രം പുറത്തിറങ്ങുമെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ അധികൃതർ റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തമിഴ്നാട്ടിൽ സിനിമാ സമരം തുടരുന്നതിനാലാണ് റിലീസിങ്ങിൽ അനിശ്ചിതത്വം തുടരുന്നത്. 

കബാലിക്ക്‌ ശേഷം പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. 

Full View
Tags:    
News Summary - Makers of Rajinikanth’s Kaala going all out to release the film on April 27-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.