മമ്മൂട്ടിയുടെ അമുധൻ അവതരിച്ചു; പേരൻപ്​ ടീസർ VIDEO

​മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘പേരൻപ്’​ എന്ന തമിഴ്​ചിത്രത്തി​​െൻറ ടീസർ പുറത്ത്​. പ്രശസ്​ത തമിഴ്​ സംവിധായകൻ റാം ഒരുക്കുന്ന  ചിത്രത്തിൽ അമുധൻ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാർഡ്​ ജേതാവായ സാധനാ സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. 

യുവാൻ ശങ്കർ രാജയുടേതാണ്​ സംഗീതം. പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ ട്രാൻസ്​ ജെൻഡർ അഞ്​ജലി അമീറും പ്രധാന വേഷത്തിലുണ്ട്​. സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​െൻറ തമിഴ്​, മലയാളം പതിപ്പുകളിൽ അഭിനയിക്കും. 

Full View
Tags:    
News Summary - Peranbu - Official First Teaser released - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.