രജനീകാന്തി​െൻറ രാഷ്​ട്രീയ പ്രവേശനം ജനുവരിയിലെന്ന്​ സഹോദരൻ

​ചെ​ന്നൈ: രജനീകാന്തി​​െൻറ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനം ജനുവരിയിലെന്ന്​ മൂത്തസഹോദരൻ സത്യനാരായണ റാവു.  പിറന്നാൾ ദിനമായ ഡിസംബർ 12ന്​ രജനി പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു വാർത്തകൾ.  ആരാധകർ ആഗ്രഹിക്കുന്നതിനാൽ രജനിക്ക്​ രാഷ്​ട്രീയത്തി​േലക്ക്​ ഇറങ്ങാതിരിക്കാനാവില്ലെന്നും സത്യനാരായണ റാവു ബംഗളൂരുവിൽ  പറഞ്ഞു.
Tags:    
News Summary - Rajanikanth's political entry in January - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.