കന്നഡ ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് വില്ലനായെത്തുന്നു. അധീരയെന്ന കഥാപാത്രത ്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.
BIG ANNOUNCEMENT... Sanjay Dutt as #Adheera in #KGFChapter2... #SanjayDuttAsAdheera pic.twitter.com/VJ1lKifmla
— taran adarsh (@taran_adarsh) July 29, 2019
2018 ഡിസംബർ 21നാണ് ന്നഡ, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി കെ.ജി.എഫ് പുറത്തിറങ്ങിയത്. രണ്ടാഴ്ച കൊണ്ട് തന്നെ 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെ.ജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുഗിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. 225 കോടി രുപയാണ് ചിത്രം ആകെ വാരിക്കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.