മാധവനും സേതുപതിയും; വിക്രം വേദ

മാധവനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'വിക്രം വേദ' യുടെ ട്രെയിലർ പുറത്തിറങ്ങി. ഗായത്രി–പുഷ്കർ ആണ് സംവിധാനം. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. വരലക്ഷ്മി ശരത് കുമാർ, ഹരീഷ് പേരാടി എന്നിവരും ചിത്രത്തിലുണ്ട്.  

സാം.സി.എസ് സംഗീതവും പി.എസ്.വിനോദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വൈനോട്ട് സ്റ്റുഡിയോസ് ട്രിഡന്റ്‌സ് ആര്‍ട്‌സുമായി ചേര്‍ന്നാണ് 'വിക്രം വേദ' നിര്‍മിച്ചിരിക്കുന്നത്.

Tags:    
News Summary - Vikram Vedha Tamil Movie Official Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.