കിം ​യോ​ങ് ഹ്യൂ​​ൻ

ദക്ഷിണ കൊറിയൻ മുൻ പ്രതിരോധ മന്ത്രി തടവിൽ

സോ​ൾ: രാ​ജ്യ​ത്ത് പ​ട്ടാ​ള നി​യ​മം പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ദ​ക്ഷി​ണ കൊ​റി​യ​യുടെ മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി ത​ട​വി​ൽ. കിം ​യോ​ങ് ഹ്യൂ​​നെ​യാ​ണ് ഞാ​യ​റാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ട്ടാ​ള നി​യ​മം പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​സി​ഡ​ന്റ് യൂ​ൻ സു​ക് യോ​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത് കിം ​ആ​ണെ​ന്നാ​ണ് ആ​രോ​പ​ണം. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് കി​മ്മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്റി​നെ പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഇം​പീ​ച്ച്മെ​ന്റ് പ്ര​മേ​യം റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രിക്കെതിരായ പു​തി​യ ന​ട​പ​ടി. 

Tags:    
News Summary - Former South Korean Defense Minister in Prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.