ഇക്കൊല്ലം നിയമസഭ തെരഞ്ഞെടുപ്പി െൻറ ആരവം പതിവിലേറെ നേരത്തേ ഉയരാൻ തുടങ്ങി. ഏറ്റവും ഉച്ചത്തിൽ കേൾക്കുന്നത് തുടർഭരണം എന്ന...
എല്ലാം ശരിയാകും എന്ന പ്രതീക്ഷ നൽകി അധികാരമേറ്റ എൽ.ഡി.എഫ് സർക്കാർ അഞ്ചുകൊല്ല കാലാവധി പൂർത്തിയാക്കാൻ പോകുന്നു. തദ്ദേശ...
നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിക്കാനുള്ള കേരള സർക്കാറിെൻറ ശിപാർശ തള്ളുക വഴി ഗവർണർ...
ദേശീയ, സംസ്ഥാന, തദ്ദേശതെരഞ്ഞെടുപ്പുകളിൽ ഇപ്പോൾ രാജ്യത്ത് അൽപമെങ്കിലും മുന്നേറ്റം നടത്തുന്ന ഏകകക്ഷി ബി.ജെ.പിയാണ്....
കണ്ണുകെട്ടി തുലാസ്സുംപിടിച്ച് നിൽക്കുന്ന നിലയിലാണ് നീതിദേവത ചിത്രീകരിക്കപ്പെടുന്നത്. നീതിനിർവഹണത്തിൽ...
പൊതുസമൂഹതാൽപര്യങ്ങൾ മുൻനിർത്തി മാധ്യമങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള...
സാമൂഹികമായി വികസിതരാജ്യങ്ങൾക്കൊപ്പം എത്തിയെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലെ പുതിയ...
നാലു പതിറ്റാണ്ടായി നിലനിൽക്കുന്ന കേരളത്തിലെ ഇരുമുന്നണി സംവിധാനം പല...
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടിൽ സ്ത്രീകൾ പുരുഷനെ തല്ലുമ്പോൾ (അയാൾ സാമൂഹികവിരുദ്ധനാണെങ്കിൽപോലും) രണ്ടു...
യു.എ.പി.എ ചുമത്തി സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്ത് ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ...
രാഷ്ട്രീയപ്രേരിതമായ അക്രമങ്ങൾ പെരുകുകയും പുതിയ ഇടങ്ങളിലേക്ക് പടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്...
കോവിഡിനും നിപക്കും ഏറെ മുമ്പേ കേരളത്തിൽ പടർന്ന മഹാമാരിയാണ് അഴിമതി. കോവിഡ് പോയിക്കഴിഞ്ഞും അത് തുടരും. എന്തെന്നാൽ...
മതനിരപേക്ഷ ഇന്ത്യക്ക് ലജ്ജയോടുകൂടിമാത്രം ഓർക്കാവുന്ന ഒരു ദിവസമായി മാറിയിരിക്കുകയാണ്...
ഭരണമുന്നണിക്കുള്ളിൽനിന്നുപോലും ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട...
സിനിമാചിത്രീകരണത്തിനായി തയാറാക്കിയ സെറ്റ് നശിപ്പിച്ച ഒരു സംഘം ഈയിടെ സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന ഭരണകൂടത്തെ പരസ്യമായി...