എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യം ശരിയാക്കാന്‍ ശ്രമിച്ചത് പൊലീസിനെയാണ്. ഡി.ജി.പിയോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ ...
നരേന്ദ്ര മോദി ബി.ജെ.പിയുടെ ഭൂമിശാസ്ത്രപരമായ പരിമിതി 2014ല്‍തന്നെ തിരിച്ചറിയുകയും 2019ല്‍ അധികാരം നിലനിര്‍ത്താന്‍ ...
ഇന്ന് മേയ് 3, ലോക സ്വാതന്ത്ര്യ ദിനം. സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള അഭിപ്രായ-ആവിഷ്കാര...
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പോളിങ് പ്രക്രിയ രണ്ടാംഘട്ടം കഴിഞ്ഞപ്പോൾ സ്ഥിതി പ്രത്യക്ഷത്തില്‍ 2014ലേതില്നി ന്ന്...
ഭരിക്കുന്നത് ബി.ജെ.പി ആയാലും കോൺഗ്രസ് ആയാലും സി.പി.എം ആയാലും അതിക്രമം കാട്ടുന്ന പൊലീസിന് സംരക്ഷണം പ്രതീക്ഷ ിക്കാം...
സി.പി.എം പ്രവര്‍ത്തകര്‍ ഉൾെപ്പട്ടതെന്ന് പൊലീസ് പ്രഥമവിവര റിപ്പോർട്ടില്‍ പറയുന ്ന രണ്ട്...
ശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷണത്തിെൻറ ഭാഗമായി സി.ബി.ഐ െകാല്‍ക്കത്ത പൊലീസ് കമീഷണ റെ...
സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുതന്നെ ചില നാട്ടുരാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ നേരിട്ട്...
ക്ഷേത്രങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടും ‘മന്ത്രങ്ങള്‍ ദേവനെ നിയന്ത്രിക്കു ന്നു,...
ബുധനാഴ്ച സന്ധ്യക്ക് കേരളത്തിലെ തെരുവുകളില്‍ അയ്യപ്പദീപം തെളിഞ്ഞു. പരിപാടിയില്‍ 21 ലക്ഷം പേര് പങ്കെടുത്തതായ ി...
അടുത്ത മേയ് മധ്യത്തിനു മുമ്പ് നടക്കേണ്ട ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സം സ്ഥാന...
പീഡനപരാതി അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച സമിതി പി.കെ. ശശി എം.എല്‍.എ കുറ്റക്കാരനാണെന്നു കണ്ടെത്തിയശേഷം പീഡനം...
രണ്ടു മന്ത്രിമാരുടെ ബന്ധുക്കള്‍ ഈയിടെ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ...
അഞ്ചു കൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ആറു മാസം മാത്രം ബാക്കിനില്‍ക്കെ നരേന്ദ്ര മോദി പ്രധാനമന്ത്രിയെ ന്ന നിലയില്‍...
നവോത്ഥാനയാത്ര മതിയാക്കി രാഷ്ട്രീയകേരളം പിന്നോട്ടു നടന്നുതുടങ്ങിയിട്ട് ഏതാണ്ട് നാലു പതിറ്റാണ്ടാകുന്നു. പ ുറത്തുനിന്ന്...
ശബരിമലയില്‍ പ്രായഭേദെമന്യേ സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീംകോടതി വിധി ചിലര്‍ അവകാശപ്പെടുന്നതുപോലെ വിപ്ലവകരമായ ഒന്നല്ല....