ഉച്ചമയക്കത്തിനിടെ ജനലഴികളിലൂടെ പുറത്തേക്ക് ഒഴുകുന്നു ഞാൻ. തെളിഞ്ഞ ആകാശത്തേക്ക്...
ഉച്ചവെയിലിൽ സൂര്യൻകത്തിനിൽക്കുമ്പോൾ ഞാൻ ചിറ്റയുടെ നരച്ച കുട നിവർത്തും. കുടയൊരു വീടായി മാറും,കോവൽപന്തൽ തണൽവിരിച്ച ...
ഒന്നാമത്തവൾ ദൈവത്തിന്റെ മുന്നിൽ പഴങ്ങൾ വിൽക്കുന്ന പെൺകുട്ടി. വിത്തില്ലാത്ത കപ്പങ്ങയും ...
മീശയുടെ വേരുകളിറങ്ങി ഹൃദയത്തിൽ കാട് മുളച്ചൊരുവനെ...
കുരിശു മുത്തിച്ച് വീട്ടിലേക്കാനയിച്ച മരുമോളെ ഫാനിന്റെ ചോട്ടിലിരുത്തി മധുരം കൊടുത്തു കുഞ്ഞന്നാമ്മ അരുൾ ചെയ്തു. ...