സ്വെറ്ററിലോ ജാക്കറ്റിലോ ഉറപ്പിച്ചുനിർത്തുന്ന മനോഹരമായ ബ്രൂച്ചുകൾ ഒരുകാലത്ത് പ്രായമായ സ്ത്രീകൾ അലങ്കാരമായി ഉപയോഗിച്ചിരുന്നു. എന്നാൽ, പ്രായഭേദമന്യേ...
ശാന്തസുന്ദരമായി ഒഴുകുന്ന പുഴപോലെയാണ് ഇഖ്ബാൽ കുറ്റിപ്പുറത്തിെൻറ കഥകൾ. കമലിന്റെ 'നിറം' മുതൽ സത്യൻ അന്തിക്കാടിന്റെ 'മകൾ' വരെയുള്ള ഹിറ്റ്...
കൃത്യമായി പറഞ്ഞാൽ രണ്ടു പാട്ടിന്റെ ദൂരമേ അങ്ങോട്ടുള്ളൂ. പക്ഷേ, ഒരു നിബന്ധന. ഡൗൺലോഡ് ചെയ്തതായിരിക്കണം ആ പാട്ടുകൾ. എന്തെന്നാൽ, നെറ്റ്കവറേജ് അൽപം...
കൗമാരക്കാരിലും യുവതികളിലും ഇന്ന് വ്യാപകമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് പി.സി.ഒ.ഡി. വന്ധ്യതയിലേക്കുവരെ നയിച്ചേക്കാവുന്ന ഇത് നേരത്തേ കണ്ടെത്തി ...
ഒരു ദിവസം ടി.വിയിൽ വിമാനങ്ങളുടെ പ്രവർത്തനങ്ങളും മറ്റും പരിചയപ്പെടുത്തുന്ന പരിപാടി കണ്ടുകൊണ്ടിരിക്കെ ഇളയമകൻ ഹാഫിക്ക് ഒരു മോഹം. അവൻ ഇതുവരെ പ്ലെയിനിൽ...
‘ജൂൺ’, മധുരം എന്നീ മനോഹര സിനിമകളിലൂടെ സംവിധായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച അഹമ്മദ് കബീറിന്റെ സിനിമാ അനുഭവങ്ങൾ...
മൊബൈൽഫോണും ലാപ് ടോപ്പും ടാബ് ലറ്റു മൊക്കെ പഠനോപകരണങ്ങളാണിന്ന്. ആധുനി ക സാങ്കേതികവിദ്യയും വിദ്യാഭ്യാസ രീതിശാസ്ത്രവും ചേർത്തുവെച്ചു സ്മാർട്ടായി...
വീടിനെ സ്വാസ്ഥ്യം പകരുന്ന കൂടാക്കി മാറ്റാൻ ചെടികൾക്ക് കഴിയും. വീടനകത്തും പരിസരത്തും പച്ചപ്പൊരുക്കാനും അതുവഴി വീട്ടുകാരിൽ എനർജി നിറക്കാനും...
പഠനം ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക് വഴിമാറുമ്പോൾ ചില പ്രശ്നങ്ങൾ കുട്ടികൾ നേരിടാനിടയുണ്ട്. അത്തരം പ്രയാസങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള വഴികൾ...
മുതിർന്ന സംവിധായകർപോലും കൈകാര്യംചെയ്യാൻ മടിക്കുന്ന സവർണജാതിരാഷ്ട്രീയം ഒട്ടും ഗൗരവം ചോരാതെ കൈയടക്കത്തോടെ ആദ്യ സിനിമയിൽതന്നെ ചിത്രീകരിച്ച്...
ഗുരു ചോദിച്ചു: ''രാത്രി കഴിഞ്ഞ് വെളിച്ചമെത്തിയെന്ന് എങ്ങനെ അറിയാം?'' ഒരു ശിഷ്യൻ പറഞ്ഞു: ''ദൂരത്തുള്ള മൃഗം പശുവോ കുതിരയോ എന്ന് തിരിച്ചറിയാനായാൽ.'' ...
സാങ്കേതിക പുരോഗതി ഒട്ടേറെ നവീന ബിസിനസ് മേഖലകൾ സൃഷ്ടിച്ചതിന്റെ ഫലമായി ഉപരിപഠന സാധ്യതകളും വളരെയേറെ വർധിച്ചിട്ടുണ്ട്. പുതിയ കാലത്തെ ട്രെൻഡിങ്ങായ ...
ആശ്വാസത്തിന്റെ അലകൾ പോലെയാണ് മലയാളിക്ക് സിതാരയുടെ പാട്ടുകൾ. പ്രിയമുള്ളൊരാളാരോ അരികെയിരുന്ന് മൂളും പോലെ സിതാര പാടിത്തുടങ്ങി യിട്ട് 15 വർഷമാകുന്നു....
കരിയർ ട്രെൻഡുകൾ മാറുകയാണ്. ഒരു ജോലിയിൽ തന്നെ ഒരുപാട് കാലം തുടരുന്ന പഴയ ലാഡർ കൺസെപ്റ്റ് മാറി അറിവും കഴിവും മെച്ചപ്പെടുത്തി പുതിയ അവസരങ്ങൾ ...
ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏറ്റവും ശക്തമായ ആയുധമായ വിദ്യാഭ്യാസം പ്രയോഗിക്കപ്പെടുന്ന ഭൂമിയിലെ മനോഹര ഇടങ്ങളാണ് സ്കൂളുകൾ. അവയെ നയിക്കുന്നതോ...