തൃപ്പനയം: പെരിനാട് ചിറ്റയം നെല്ലുവിള തെക്കതിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (81) നിര്യാതയായി. മക്കൾ: ലിസി, കോശി (റിട്ട. സീനിയർ ക്ലർക്ക്, സെന്റ് സിറിയൻ കോളജ്, അടൂർ), വർഗീസ് (എം.ജി.എം കൺസ്ട്രക്ഷൻസ്, അഞ്ചാലുംമൂട്), ജോൺസൺ (ഷാർജ), പൗലോസ് (ഷാർജ). മരുമക്കൾ: ജോർജുകുട്ടി (റിട്ട. എസ്.ബി.ഐ), ഓമന (എൽ.ഐ.സി അഡ്വൈസർ), മീനാമ്മ (അധ്യാപിക, കാവറ വടക്കതിൽ എൽ.പി.എസ്. ഇഞ്ചവിള), ബിന്ദു (ഷാർജ), ആശ (ഷാർജ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പെരിനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.