കരുനാഗപ്പള്ളി: തഴവ കടത്തൂർ അമ്പിശ്ശേരിൽ പടീറ്റതിൽ പരേതനായ ഹമീദുകുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (90) നിര്യാതയായി. മക്കൾ: അബ്ദുൽറഹ്മാൻകുഞ്ഞ്, സീനത്ത്, ഖലീലുദ്ദീൻകുഞ്ഞ്, ഷാഹിദ, ഷിഹാബുദ്ദീൻ, അഷറഫുദ്ദീൻ, സലിം. മരുമക്കൾ: ആബിദാബീവി, ജലാലുദ്ദീൻകുഞ്ഞ്, സബീന, സലാം, സുലേഖ, റാഷിദ, സജീന.