കുണ്ടറ: നാന്തിരിക്കല്‍ ബി.ബി നിവാസില്‍ പരേതനായ സ്റ്റാന്‍ലിയുടെ ഭാര്യ ജയിനമ്മ (87) നിര്യാതയായി. മക്കള്‍: വിമല വില്‍ഫ്രഡ്, ജോണ്സണ് സ്റ്റാന്‍ലി, ആന്‍സലാം സ്റ്റാന്‍ലി, സാംസണ് സ്റ്റാന്‍ലി, ലൈല ജോണ്‍. മരുമക്കള്‍: പരേതനായ വില്‍ഫ്രഡ്, റോസ്ലി ജോണ്സണ്, ചെറുപുഷ്പം ആന്‍സലാം, മേഴ്സി സാംസണ്, ജോണ്‍ അഗസ്റ്റിന്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് നാന്തിരിക്കല്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.