കൊല്ലം: മുളങ്കാടകം നടയ്ക്കാവീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ മീനാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ രാജഗോപാലൻ, ലീല, ലളിത, വസന്ത, രാജലക്ഷ്മി, സുജാത, ശോഭന, ശിവരാജൻ, മനോജ്, ബിജു. മരുമക്കൾ: ഗോപകുമാർ, മോഹനൻ, രാജൻ, ഗിരീഷ്കുമാർ, സുരേഷ്കുമാർ, സുഗതൻ, ജയലേഖ, സുനിത, അംബിക. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ.