പരവൂർ: തെക്കുംഭാഗത്ത് കൊച്ചുപുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഡിപ്പുവിന്റെ ഭാര്യ നജിയ (90) നിര്യാതയായി. മക്കൾ: നിസാർ, നസീർ, നവാസ്, നസീം, സുനിൽ, ഓമന, കുഞ്ഞുമോൾ, സറീന, സലീന. മരുമക്കൾ: സലാം, ഷാജി, സമദ്, അൻവർ, മിനി, സലീന, നജില, ഫാത്തിമ, സജിത.