ഓച്ചിറ: കൊറ്റമ്പള്ളി പള്ളിതെക്കതിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ഡാനിേയൽ (95) നിര്യാതയായി. മക്കൾ: സാലി, പൊന്നമ്മ, മോളി, പരേതനായ ജോയ്, ബിജു, ബിനു. മരുമക്കൾ: ജോയ്, പോൾ, ലാലൻ, ജോളി, ലില്ലിക്കുട്ടി, ലീന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.