ഉമയനല്ലൂർ: അൻസർ മൻസിൽ ഹാജി ഷാഹുൽ ഹമീദിെൻറ (കെ.എസ്.എം ലെമൺ മർചൻറ് കൊല്ലം) ഭാര്യ സുബൈദാബീവി (69) നിര്യാതയായി. മക്കൾ: നബീസത്ത്, അൻസർ, സീനത്ത്, സലീന, ഷാജി (എസ്.എസ് സ്റ്റോർ, ഉമയനല്ലൂർ), റാഫി (മയ്യനാട് ഗ്രാമപഞ്ചായത്തംഗം), ഹാഷിം (എസ്.എസ് വെജിറ്റബിൾ, ഉമയനല്ലൂർ). മരുമക്കൾ: ഇബ്രാഹിംകുട്ടി (കാഷ്യൂ ഫാക്ടറി, പെരുമ്പുഴ), യൂസുഫ് (കൈസി നോട്ട്ബുക്ക്, പറക്കുളം), ഷാജഹാൻ (ജനറൽ മർചൻറ്, വെളിച്ചിക്കാല), മുംതാസ് (മയ്യനാട് ഗ്രാമപഞ്ചായത്തംഗം), തസ്നി, നിഷ, ഹസീന. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് തട്ടാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.