കിഴക്കേകല്ലട: ടൗൺ വാർഡ് തണ്ടുതാങ്ങിൽ വീട്ടിൽ (രശ്മി ഭവൻ) പരേതനായ ലക്ഷ്മണെൻറ ഭാര്യ ഭവാനി (103) നിര്യാതയായി. മക്കൾ: രമാഭായി, രവീന്ദ്രൻ, പരേതനായ രഘുനാഥൻ, രാജകി, രാജു, രമേശൻ, രാഗിണി, രേണുക. മരുമക്കൾ: രാമകൃഷ്ണൻ, ലളിത, പരേതയായ ജനാർദനൻ, സുഷമ, ശാന്തകുമാരി, അേശാകൻ, വിധു. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.