ചവറ: തലമുകില്‍ വടക്കേറ്റത്ത് വടക്കതില്‍ ജോര്‍ജ് ജോസഫ് (95) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ലാ ജോസഫ്. മക്കള്‍: മാര്‍ഗരറ്റ്, വിക്ടര്‍, സിറിള്‍, കാതറിന്, റെയ്മണ്ട്, എഡ്വിന് (ഗവ. ഐ.ടി.ഐ ചന്ദനത്തോപ്പ്), ബീന ആഗ്നസ്. മരുമക്കള്‍: ഡൊണാള്‍ഡ്, സോഫിയ, സൂസമ്മ, ജാക്സന്, സബീന, വീണ (സെൻറ് ആൻറണീസ് അധ്യാപിക), ആന്‍ഡ്രു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തലമുകില്‍ സെൻറ് അഗസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍.