കൊല്ലം: സുരഭി നഗർ, 379ൽ പരേതനായ ദക്ഷിണ െറയിൽവേ ഷണ്ടിങ് തൊഴിലാളി ബി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ കല്യാണിയമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ട.െറയിൽവേ ലോക്കൊ പൈലറ്റ്), ബേബി, ഓമന, ശാന്ത, ഉഷ. മരുമക്കൾ: സുശീല, ഗോപാലകൃഷ്ണപിള്ള, സുബ്രഹ്മണ്യൻ, ഗോപാല കൃഷ്ണൻനായർ, ബേബിപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.