കൊല്ലം: കടപ്പാക്കട സീനത്ത് മഹലിൽ ആബിദ് എസ്. താഹയുടെ (ഹാജി എസ്.എം. താഹയുടെ മകൻ, തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ ചെറുമകൻ) ഭാര്യ ലിജിയാബീവി (64) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് സാഹിദ്, ഖദീജ, സുലേഖ, മുഹമ്മദ് ഇർഫാൻ. മരുമക്കൾ: ഇസ്മയിൽ, ഷബീർ, സഹദിയ, ത്വയ്യിബ, അമൽ ഖദീജ, ഫെനൂസ.