കൊല്ലം: പുന്നത്തല നഗർ 11, പതിയാരം ഹൗസിൽ അബ്ദുൽ അസീസിെൻറ (റിട്ട. എ.ഇ.ഒ) ഭാര്യ നൂർജിഹാൻ (80, റിട്ട. സീനിയർ സൂപ്രണ്ട്, വനംവകുപ്പ്) നിര്യാതയായി. മക്കൾ: ഡോ. സഫീന ഐ.എ.എസ് (ഡിവിഷനൽ കമീഷണർ, ബിഹാർ), ഹസീന (പ്രിൻസിപ്പൽ, എം.എസ്.എം.എച്ച്.എസ്.എസ് ചാത്തിനാംകുളം), നൗഫൽ (ബിസിനസ്). മരുമക്കൾ: ഡോ. അബ്ദുൽഹാരിസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സി.പി.സി.ആർ.ഐ കായംകുളം), ഷാജി (ഫെഡറൽ ബാങ്ക്, കൊല്ലം), ബീമ വഹീദ് (അധ്യാപിക, കെ.വി.എസ്.എൻ.ഡി.പി.യു.പി.എസ് കടപ്പാക്കട, കൊല്ലം).