ഓച്ചിറ: ക്ലാപ്പന നരിനാട്ട് കിഴക്കത്തിൽ നളിനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ വൈദ്യൻ. മക്കൾ: ഓമന, രാധ, വിജയമ്മ, ധർമജൻ, മണിയമ്മ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ ത്യാഗരാജൻ, ശ്രീധരൻ, ഷീജ, മോഹനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.