തിരുവല്ല: തടിയൂർ കടയാറ്റുകുളത്തുങ്കൽ വീട്ടിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ (റിട്ട. പ്രധാനാധ്യാപകൻ) ഭാര്യ സി.കെ. ചെല്ലമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, തടിയൂർ -100) നിര്യാതയായി. മക്കൾ: പൊന്നമ്മ ഭാസ്കരൻ (റിട്ട. ഹെഡ്മിസ്ട്രസ്), രഘുനാഥ പണിക്കർ (ട്രാവൻകൂർ റയോൺസ്), ഡോ. ഇന്ദിര രാജൻ (പെരുമ്പാവൂർ പ്രഗതി അക്കാദമി മാനേജിങ് ഡയറക്ടർ, നാഷനൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ), പ്രസന്ന സുകുമാരൻ, രാജശേഖരൻ, രാധ ആനന്ദൻ, പരേതനായ പുരുഷോത്തമ പണിക്കർ. മരുമക്കൾ: ഇന്ദിര പുരുഷോത്തമൻ (റിട്ട. അധ്യാപിക, എസ്.ഡി.പി.വൈ സ്കൂൾ, പള്ളുരുത്തി), എം.എസ്. ഭാസ്കരൻ, ഗീത രഘുനാഥ്, എം.എസ്. സുകുമാരൻ (മർച്ചന്റ് നേവി), ഗീത രാജശേഖരൻ, ആനന്ദൻ, പരേതനായ ടി.കെ. രാജൻ (മുൻ ചെയർമാൻ, പ്രഗതി അക്കാദമി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തടിയൂരിലെ തറവാടായ അനീഷ് ഭവൻ വീട്ടുവളപ്പിൽ.