ചേർത്തല: പുതിയകാവ് ഉഴുവ വനജലയത്തിൽ വി. കനകമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എൻ. രാജാശേഖരൻ നായർ (റിട്ട. റെയിൽവേ). മക്കൾ: ആർ. ഉദയകുമാർ (റിട്ട. ഇറിഗേഷൻ, ചേർത്തല), സുരേഷ് നായർ (പ്രഭു സ്റ്റീൽസ്, തൃക്കാക്കര), സുധ നാരായണൻകുട്ടി (കെ. എസ്.ആർ.ടി.സി, ചേർത്തല), ആർ. ഗിരീഷ് കുമാർ (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ, മാതൃഭൂമി, മലപ്പുറം). മരുമക്കൾ: അജിത കുമാരി (വൈസ് പ്രസിഡന്റ്, ഉഴുവ സഹകരണ ബാങ്ക്), ജയശ്രീ നായർ, എം. നാരായണൻ കുട്ടി (എൻ.സി.സി ചേർത്തല), ദിവ്യ വി. നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.