ചേർത്തല: മുനിസിപ്പൽ നാലാം വാർഡിൽ നെടുമ്പ്രക്കാട് തെക്കേ മണ്ണാചിറയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: ഉദയമ്മ, സുഷമ, സലില, അജിമോൻ, സിന്ധു, വിജിമോൾ, സജീവ്, പരേതനായ ശശികുമാർ. മരുമക്കൾ: കനകമ്മ, മോഹനൻ, സദാനന്ദൻ, സുരേന്ദ്രൻ, സജീവ്, അനിരുദ്ധൻ, ശാലിനി, പരേതനായ സുഗുണൻ.