കായംകുളം: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എരുവ കോയിക്കപ്പടിക്കൽ ജങ്ഷന് പടിഞ്ഞാറ് കടയിൽ വീട്ടിൽ പരേതനായ അലിയാരു കുഞ്ഞിന്റെ ഭാര്യ ഹാജറുമ്മ (75) നിര്യാതയായി. മക്കൾ: സൈനബ ബീവി, റഹിയാനത്ത്, അദബിയ കുഞ്ഞു, ഷുക്കൂർന, നസീമ, ഐഷത്ത്, ജിജി, ബദറുദ്ദീൻ (കേരള സ്റ്റുഡിയോ, വീവൺ ചാനൽ), ഷാജി മോൻ (ഖത്തർ). മരുമക്കൾ: സലിം, ബഷീർ, എൻ.എ. ജബ്ബാർ, നസീർ, റഷീദ്, രാജ, ഹാഷിം, പ്രഭിദ, സൗദാബീവി.