ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ കുഴിക്കാട്ടംപള്ളി പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കൾ: കെ.വി. ഗോപി, രാധ, സതി, ഓമന, അശോകൻ, ജ്യോതി, പരേതനായ ഭാസ്കരൻ. മരുമക്കൾ: സുമതി, സുപ്രഭ, ഷൺമുഖൻ, രാജു, സാവിത്രി, ഉദയകുമാർ, പരേതനായ മോഹനൻ.