വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് മൂലങ്കുഴി പരേതനായ രാഘവന്റെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പുരുഷോത്തമൻ, രമ, രതി, അമ്പിളി, അജിത, അനില. മരുമക്കൾ: രംഭ, മഞ്ജു, ഷൺമുഖൻ, ചിത്രൻ, കൃഷ്ണകുമാർ, ശ്രീലാൽ, ജയപ്രസാദ്