അമ്പലപ്പുഴ: കാക്കാഴം കുന്നക്കാട് അഹമ്മദ്കോയ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഷീദ, ലൈല, റഷീദ്, സഹീദ്, സിയാദ്, പരേതയായ സാഹിദ. മരുമക്കൾ: റഷീദ്, നൗഷാദ്, അഫ്സൽ, റൈഹാനത്ത്, ഹസീന, സജീറ. ഖബറടക്കം ഞായറാഴ്ച 12ന് കാക്കാഴം പള്ളി ഖബർസ്ഥാനിൽ.