ചെങ്ങന്നൂർ: വെൺമണി തേക്കിൽ പുത്തൻ വീട്ടിൽ റിട്ട. സുബേദാർ മേജർ ടി.ജെ. മാത്യു (ജോയി -83) നിര്യാതനായി. ഭാര്യ: സൂസമ്മ മാത്യു. മക്കൾ: ലിജി, ജോൺസൺ, ബിന്ദു, തോമസ്. മരുമക്കൾ: സജി, ജിൻസി, അനീഷ്, ബിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെൻറ് മേരീസ് ഓർത്തഡോക്സ് കൊച്ചുപള്ളി സെമിത്തേരിയിൽ.