മുഹമ്മ: ആര്യക്കര മംഗലത്ത് വീട്ടിൽ പരേതനായ പ്രഭാകരെൻറ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ: അജയകുമാർ, പ്രിയലാൽ, ഗിരീഷൻ, സതിയമ്മ, പരേതനായ സദാശിവൻ. മരുമക്കൾ: സരസമ്മ, മോളി സഹിജ, സിന്ധു, ദനേഷൻ, ലത. സഞ്ചയനം 19ന് രാവിലെ 7.30ന്.