ഈരാറ്റുപേട്ട: വട്ടക്കയത്ത് (അങ്ങേകുറ്റം) പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: ഫാത്തിമത്ത്, ഖദീജ, യൂസഫ്, റഹിയാനത്ത്, സബീല, സുഹ്റത്ത്, കൊച്ചുമുഹമ്മദ് (കൊച്ചാമി), പരേതനായ ഫരീത്. മരുമക്കൾ: ഹനീഫ, റംല, അബ്ദുസ്സലാം, നുസൈഫ, ഷംസുദ്ദീൻ, അഷ്റഫ്, സുൽഫത്ത്, പരേതനായ അസീസ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.