Obituary
ചങ്ങനാശ്ശേരി: പട്ടത്തിമുക്ക് മണ്ണടി വീട്ടിൽ പരേതനായ അബ്ദുൽ കാസിമിന്റെ ഭാര്യ റംല കാസിം (58) നിര്യാതയായി. വഴുത്തലക്കൽ കനിയപ്പ ഹാജിയുടെ മകളാണ്. മക്കൾ: റംസീന, റിയാസ് (ദുബൈ), റഫീദ്. മരുമക്കൾ: ഷിബു ഹസൻ, തസ്നി, സുഫിന.
ചങ്ങനാശ്ശേരി: ഓട്ടോമൊബൈല്‍ വ്യാപാരി ആനന്ദാശ്രമം മഹാത്മാനഗറില്‍ മഠത്തിപ്പറമ്പില്‍ മാത്യു സേവ്യര്‍ (സ്വപ്ന ടോമിച്ചന്-69) നിര്യാതനായി. ഭാര്യ: വാഴപ്പള്ളി ചെല്ലന്തറ ഷീല. മക്കള്‍: മാത്യൂസ്, ജോ, എല്‍സ. മരുമക്കള്‍: ഷീലു, ഡെല്‍ന, വിനീത് പോള്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പാറേല്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.
പത്തനാട്: കുറ്റിക്കാട്ട് ഷാഹുൽ ഹമീദിെൻറ ഭാര്യ നബീസ ബീവി (80) നിര്യാതയായി. മക്കൾ: റംല, ഷാജി, നിസ, ഷീബ, സലീം, ഫൗസിയ. മരുമക്കൾ: നസീർ, അബ്ബാസ്, സാലി, സിംജ, ഷബിജ, ലാജി.
തമ്പലക്കാട്: വടക്കേത്ത് വി.കെ. ചാക്കോ (കുഞ്ഞാപ്പച്ചൻ -65) നിര്യാതനായി. ഭാര്യ: മുഹമ്മ വടക്കേചിറയിൽ ത്രേസ്യാമ്മ. മക്കൾ: സുനിൽ, സുനിത (സൗദി). മരുമക്കൾ: ലിജ, സിറിൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തമ്പലക്കാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
കുര്യനാട്: ചെമ്പനാംതടത്തിൽ സെബാസ്റ്റ്യൻ ജോൺ (കുഞ്ഞച്ചൻ -78) നിര്യാതനായി. ഭാര്യ: ചേരുംതടം കുളക്കാട്ട് ത്രേസ്യാമ്മ. മക്കൾ: പരേതനായ ജോജോ, ടോജോ, ടിജി. മരുമക്കൾ: റീന, ജാൻസി, ജോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാക്കാട് സെന്റ് സെബാസ്റ്റ്യൻ (സെബി മൗണ്ട്) പള്ളി സെമിത്തേരിയിൽ.
ഗാന്ധിനഗർ: മരം വെട്ടുന്നതിനിടെ താഴെ വീണ് മരംവെട്ട് തൊഴിലാളി ആർപ്പൂക്കര ചൂരക്കാവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന കട്ടപ്പന ഉപ്പുതറ സ്വദേശി രാജു (62) മരിച്ചു. വെള്ളിയാഴ്ച രാവിലെ മുടിയൂർക്കര ഭാഗത്ത് മരം വെട്ടുമ്പോൾ വൃക്ഷശിഖരത്തിൽ ഉടക്കി പിടി വിട്ട് വീഴുകയായിരുന്നു.ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വർഷമായി ചൂരക്കാവിൽ വാടകക്ക് താമസിക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് മൂന്നിന് സംസ്കരിക്കും. ഭാര്യ: സാലി. മക്കൾ: ബിനു, നീതു, ഗീതു. മരുമക്കൾ: ടിബിൻ, ബിപിൻ.
ഗാന്ധിനഗർ: മരം വെട്ടുന്നതിനിടെ താഴെ വീണ് മരംവെട്ട് തൊഴിലാളി ആർപ്പൂക്കര ചൂരക്കാവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന കട്ടപ്പന ഉപ്പുതറ സ്വദേശി രാജു (62) മരിച്ചു. വെള്ളിയാഴ്ച രാവിലെ മുടിയൂർക്കര ഭാഗത്ത് മരം വെട്ടുമ്പോൾ വൃക്ഷശിഖരത്തിൽ ഉടക്കി പിടി വിട്ട് വീഴുകയായിരുന്നു.
ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വർഷമായി ചൂരക്കാവിൽ വാടകക്ക് താമസിക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് മൂന്നിന് സംസ്കരിക്കും. ഭാര്യ: സാലി. മക്കൾ: ബിനു, നീതു, ഗീതു. മരുമക്കൾ: ടിബിൻ, ബിപിൻ.
ഗാന്ധിനഗർ (കോട്ടയം): വിമുക്തഭടനായ ഭർത്താവിന്റെ അമിത മദ്യപാനത്തിൽ മനം നൊന്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട നാരങ്ങാനം കണമുക്ക് തിരുവാതിരയിൽ പ്രേമിന്റെ ഭാര്യ രാജിയാണ് (39) മരിച്ചത്. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ബേൺസ് യൂനിറ്റിൽ ചികിത്സയിൽ കഴിയുന്ന പ്രേമിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30ന് കണമുക്ക് തറഭാഗത്തെ വീട്ടിലായിരുന്നു സംഭവം. പിതാവിന്റെ മദ്യപാനത്തിൽ മനം നൊന്ത് അമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് മക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവം നടക്കുന്നതിനുമുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, ടിന്നിൽനിന്ന് രാജി മണ്ണെണ്ണ എടുത്ത് ശരീരത്തിലേക്ക് ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രാജി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.കേസ് എടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ രാജിയുടെ കുടുംബ വീട്ടിൽ. മക്കൾ: ശ്രാവണ, അപർണ.
ഗാന്ധിനഗർ (കോട്ടയം): വിമുക്തഭടനായ ഭർത്താവിന്റെ അമിത മദ്യപാനത്തിൽ മനം നൊന്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട നാരങ്ങാനം കണമുക്ക് തിരുവാതിരയിൽ പ്രേമിന്റെ ഭാര്യ രാജിയാണ് (39) മരിച്ചത്. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ബേൺസ് യൂനിറ്റിൽ ചികിത്സയിൽ കഴിയുന്ന പ്രേമിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30ന് കണമുക്ക് തറഭാഗത്തെ വീട്ടിലായിരുന്നു സംഭവം. പിതാവിന്റെ മദ്യപാനത്തിൽ മനം നൊന്ത് അമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് മക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവം നടക്കുന്നതിനുമുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, ടിന്നിൽനിന്ന് രാജി മണ്ണെണ്ണ എടുത്ത് ശരീരത്തിലേക്ക് ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രാജി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
കേസ് എടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ രാജിയുടെ കുടുംബ വീട്ടിൽ. മക്കൾ: ശ്രാവണ, അപർണ.
വെച്ചൂർ: അച്ചിനകം കടമ്പറയിൽ പൗലോസിന്റെ മകൻ കെ.പി. ജയ്മോൻ (മൂത്തേടത്തുകാവ് അമല രാജഗിരി പബ്ലിക് സ്കൂൾ -52) നിര്യാതനായി. മാതാവ്: പെണ്ണമ്മ.
നാരകത്ര: പയറ്റുപാക്ക വെള്ളാക്കരിച്ചിറ വീട്ടിൽ കുഞ്ഞുകുഞ്ഞ് (84) നിര്യാതനായി. ഭാര്യ: വെളിയനാട് കറുകയിൽ സുമതി. മക്കൾ: ഷാജി, ഷീല, സന്തോഷ്, ഷീബ. മരുമക്കൾ: സുജാത, പരേതനായ ശ്രീനിവാസൻ, ശ്രീകല, മധു. സംസ്കാരം ശനിയാഴ്ച 10ന് കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ.
വെള്ളിയേപ്പള്ളി: ഇടയാറ്റുകര കൂനാനിയിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരോജാദേവി (72) നിര്യാതയായി. ആലപ്പുഴ പാണാവള്ളി കനകരത്നമംഗലം കുടുംബാംഗമാണ്. മക്കൾ: കെ.ആർ. വിനോദ് (അബൂദബി), കെ.ആർ. വിനേഷ്. മരുമക്കൾ: വിനീത വിനോദ്, അശ്വതി വിനേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മുത്തോലി: നല്ലുക്കുന്നേൽ ജോസ് ആന്റണി (54) നിര്യാതനായി. ഭാര്യ: പാലാ വെള്ളരിങ്ങാട്ട് താഴെ കുടുംബാംഗം ജിജി തോമസ് (അധ്യാപിക, കരൂർ എൽ.പി സ്കൂൾ). മക്കൾ: ജാൻ മരിയ, ജിത്തു, ജിതിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.
കുന്നന്താനം: കാഞ്ഞിരത്തുംമൂട് വിജയന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. മക്കൾ: അമ്പിളി, അനീഷ്, അനൂപ്. മരുമക്കൾ: പ്രമോദ്, മഞ്ജു.