മുണ്ടത്താനം: വയലിൽ ഡോ. വി.എ. ജോസഫ് (റിട്ട. ഡയറക്ടർ, ഹോമിയോപ്പതി വകുപ്പ് -75) നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം മതുപ്പുറം കുടുംബാംഗം മോനിക്കാമ്മ. മക്കൾ: ആന്റണി, ജിജോ (യു.എ.ഇ), ജോസിന. മരുമക്കൾ: മിനി (പയറ്റിനാകുഴിയിൽ), വിനീത, പിണക്കാട്ടി (യു.എ.ഇ), രഞ്ജിത് (മാതേപ്പാറ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.