Obituary
പേരൂർ: കൂടല്ലൂർ കുറ്റിയാകുഴിയിൽ പരേതനായ കെ.ജെ. അലക്സാണ്ടറിന്റെ ഭാര്യ മേരി അലക്സ് (86) നിര്യാതയായി. വെള്ളാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജോമന (ജോമി), ടീസ. മരുമക്കൾ: ജോർജ് മാനുവൽ (ജോസ്), കണ്ണച്ചാൻ പറമ്പിൽ കട്ടപ്പന, പരേതനായ എബ്രഹാം തോമസ് മാവേലിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളി കുടുംബ കല്ലറയിൽ.
ചില്ലാക്കുന്ന്: തടത്തിൽ വീട്ടിൽ കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: കൂത്രപ്പള്ളി കുടുംബാംഗം പരേതയായ അമ്മിണി. മക്കൾ: സജി, ബാബു, സാബു, രാജപ്പൻ. മരുമക്കൾ: സജിനി, വത്സമ്മ, ബിന്ദു സാബു, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കുന്നിനി കാൽവരി ടാബർനാക്കിൽ ചർച്ച് സെമിത്തേരിയിൽ.
തോട്ടക്കാട്: ചെത്തിമറ്റം പരേതനായ തോമസ് ചാക്കോയുടെ മകന് മാത്തുക്കുട്ടി തോമസ് (56) നിര്യാതനായി. ഭാര്യ: മാടപ്പള്ളി ചിറയില്‍ കുടുംബാംഗം പരേതയായ എൽസമ്മ. മക്കള്‍: മെല്വിന് മാത്യു, ജോഫിന്‍ മാത്യു (ഇരുവരും കാനഡ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് രാജമറ്റം തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
കുറുവാമൂഴി: നെടുംതകടി എൻ.എ. ജോർജ് (72) നിര്യാതനായി. ഫാ. ജോസഫ് നെടുംതകടി സഹോദരനാണ്. ഭാര്യ: കട്ടപ്പന പുത്തൻപുരക്കൽ കക്കാട്ട് കുടുംബാംഗം ആൻസി. മക്കൾ: അജീഷ്, അനീഷ്, അനു. മരുമക്കൾ: ടിജി, ജൂലിയറ്റ്, ജിമ്മി പാലാത്ത് അരുവിത്തുറ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
പുഞ്ചവയൽ: തകിടിയേൽ മത്തായി തോമസ് (ആനിക്കാട് പാപ്പച്ചൻ -88) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത. മക്കൾ: ലൈസമ്മ ആന്റണി, രാജു തോമസ്, സാബു തോമസ്, ടി.എം. തോമസ്. മരുമക്കൾ: ഷേർളി രാജു, മോളി തോമസ്, പരേതനായ ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
പുതുപ്പള്ളി: ഉച്ചമറ്റത്തില് വേണുഗോപാലന്‍ നായരുടെ ഭാര്യ കെ.എന്‍. ഇന്ദിരാമ്മ (66) നിര്യാതയായി. കോട്ടയം ജില്ല ആശുപത്രി റിട്ട. ഹെഡ് നഴ്സ് ആണ്. മക്കള്‍: സന്ധ്യ (കാനഡ), സിന്ധു (ടെക്നോപാര്‍ക്ക്). മരുമക്കള്‍: ജയജിത്ത്, രാജേഷ്.
ചങ്ങനാശ്ശേരി: മോർക്കുളങ്ങര പുന്നക്കൽ ആന്റണി ജോസഫിന്റെ മകൻ സോമി (35) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചങ്ങനാശ്ശേരി മെട്രോപ്പോളിറ്റൻ ചർച്ച് സെമിത്തേരിയിൽ.
ഈരാറ്റുപേട്ട: കോൺഗ്രസ് നേതാവും ഈരാറ്റുപേട്ട നഗരസഭ മുന്‍ ചെയര്‍മാനുമായ വലിയ വീട്ടിൽ നിസാര്‍ ഖുര്‍ബാനി (63) നിര്യാതനായി. 2015-20 കാലഘട്ടത്തില്‍ നഗരസഭ കൗണ്‍സിലറായിരുന്നു. 2020ൽ ചെയർമാനായിരുന്നു ഭാര്യ: തെക്കേകര കൊല്ലംപറമ്പ് (ഷിഫ) കുടുംബാംഗം റുഖിയ. മക്കൾ: ഉമ്മർ ഫാറൂഖ്, അലി അക്തർ, അയിഷ. മരുമക്കൾ: നബീൽ, ഫാത്തിമ യൂസുഫ്.
കാഞ്ഞിരപ്പള്ളി: ഒന്നാംമൈൽ ഐഷ പള്ളി ജങ്ഷനിൽ കുതിരങ്കാവിൽ കെ.എസ്. സലീം (വാവാച്ചിയിൽ, റിട്ട. പഞ്ചായത്ത് ഓഫിസർ -75) നിര്യാതനായി. ഭാര്യ: വളഞ്ഞാറ്റിൽ കുടുംബാംഗം റഹിമ ബീവി. മക്കൾ: റസീം നാസർ, ഷമ്മി ബിജു (ചെറുപുഷ്പ ബദനി പബ്ലിക് സ്കൂൾ), ഷീന സിയാദ് (താലൂക്ക് ഓഫിസ്, റാന്നി). മരുമക്കൾ: അബ്ദുൽ നാസർ കണ്ടത്തിൽ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ), പി.എസ്. ബിജു (ഹെൽത്ത് ഇൻസ്പെക്ടർ, പാണ്ടനാട്), സിയാദ് പാറക്കൽ (റബർ വ്യാപാരി, കാഞ്ഞിരപ്പള്ളി).
വടയാർ: ഉണ്ണിപറമ്പിൽ കുട്ടികൃഷ്ണൻ നായർ (വിമുക്തഭടൻ -75) നിര്യാതനായി. ഭാര്യ: സുശീല കെ. നായർ. മക്കൾ: മഞ്ജു കെ. നായർ, ജിഷ കെ. നായർ. മരുമക്കൾ: അനീഷ് പി. മേനോൻ (വി സ്റ്റാർ ക്രിയേഷൻ), എ.ബി. രതീഷ് (ഇന്ത്യൻ ആർമി).
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം തൈമലയിൽ സരോജിനി വാസു (93) നിര്യാതയായി. മക്കൾ: രമണൻ, സോമിനി, ഓമനക്കുട്ടൻ, മോഹനൻ, പരേതരായ പൊന്നപ്പൻ, ലീല. മരുമക്കൾ: വിശ്വനാഥൻ, സതി, ഉഷ, തങ്കമണി, പരേതയായ രമണി.
പെരുമ്പനച്ചി: കരിയിൽച്ചിറ ജോയ് ജോസഫ് (74) നിര്യാതനായി. ഭാര്യ: കൈനകരി ഒറ്റത്തെങ്കൽ വീട്ടിൽ വത്സമ്മ. മക്കൾ: ജിജോ (ഖത്തർ), ജിജി (മുഹമ്മ). മരുമക്കൾ: ജിൻസി, ടോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.