മരങ്ങോലി: കണ്ണംതടത്തിൽ സൈമൺ മാത്യു (86) നിര്യാതനായി. ഭാര്യ: കാഞ്ഞിരത്താനം വെട്ടിക്കത്തടം കുടുംബാംഗം പെണ്ണമ്മ. മക്കൾ: വത്സമ്മ, മാത്യു, ജോയി, ജോണി, ലാലി, സിസി, നീന. മരുമക്കൾ: തോമസ്, മേരി, സോഫി, സിൻസി, ജോൺസൺ, ബെന്നി, ജോയി. സംസ്കാരം വ്യാഴാഴ്ച 10ന് മരങ്ങോലി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.