മാമ്മൂട്: പാറുകണ്ണില്‍ പരേതനായ പി.ജെ. ജേക്കബിെൻറ (കേരള അപ്പച്ചന്) ഭാര്യ ഗ്രെയ്സമ്മ ജേക്കബ് (85) നിര്യാതയായി. എടത്വ തെള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, ജിമ്മി, ഡോളി, ഷീല, ഷാജി, ഷാബു, ഷീബ, ഷിജോ. മരുമക്കള്‍: ജോളി, മോളി, ജോണി, ജോളി, ഷൈനി, ദീപ, ഷാജി, വിന്‍സി. സംസ്കാരം ഞായറാഴ്ച 1.30ന് ലൂർദ് മാത പള്ളി സെമിത്തേരിയില്‍.