പാലാ: ഇടമറ്റം അമ്പാട്ട് ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. കരൂർ ഉണ്ണിപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജലജ, ജി. അജയകുമാർ (ദേശാഭിമാനി, കോട്ടയം), ജി. സുരേഷ് ബാബു (മംഗളം, കൊച്ചി), മിനി, സിന്ധു, ജി അനിൽകുമാർ (ഓർബിറ്റ്, എറണാകുളം). മരുമക്കൾ: മോഹൻദാസ് വയലിൽ (ഏഴാച്ചേരി), ഗീത പി. നായർ ചെറുകര (ഉഴവൂർ), കെ.എൻ. ബിന്ദു കൊരട്ടിയിൽ (അന്തീനാട്), ഷാജി കളരിക്കൽ (പന്തത്തല), അനിൽകുമാർ ചക്കാലമറ്റത്തിൽ (കോങ്ങാണ്ടൂർ), കെ.സി. മഞ്ജു കരിംപ്ലാക്കൽ കഞ്ഞിക്കുഴി (ഇടുക്കി).