ചങ്ങനാശ്ശേരി: മറ്റംഭാഗത്ത് കൊച്ചിടനാട്ട് പരേതനായ മാത്യു ജോസഫിെൻറ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. ചാഞ്ഞോടി കൈനിക്കര കുടുംബാംഗമാണ്. മക്കൾ: ജോസുകുട്ടി, മോളി, തോമസുകുട്ടി, മേരിക്കുട്ടി, റോസമ്മ, മെർലിമ്മ, മാത്തുക്കുട്ടി, റെജിമോൾ, ജിജിമോൾ, സിൽവി, പരേതനായ ജോസഫ് കുഞ്ഞ്. മരുമക്കൾ: തങ്കമണി, ജോയിച്ചൻ, പുഷ്പം, രാജൻ, ദേവസ്യാച്ചൻ, ജോർജുകുട്ടി, ബീന, ടോമി, കുട്ടപ്പൻ, ഷീന. സംസ്കാരം പിന്നീട്.