കടനാട്: വെള്ളരിങ്ങാട്ട് വി.ടി. ഇഗ്നേഷ്യസ്-100 (റിട്ട. ഹെഡ്മാസ്റ്റര്, സെൻറ് തോമസ് എച്ച്.എസ്, പാലാ) നിര്യാതനായി. പാലാ, രാമപുരം കടനാട്, കടപ്ലാമറ്റം സ്കൂളുകളില്‍ ഹെഡ്മാസ്റ്ററായും പാലാ രൂപത കോര്‍പറേറ്റ് എജുക്കേഷന്‍ ഏജന്‍സിയുടെ അസി. സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കപ്പാട് ഞാവള്ളില്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: വത്സമ്മ (റിട്ട. അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്, പാലാ), ടോമി (റിട്ട. എസ്.ബി.ഐ, രാമപുരം), റോയി (റിട്ട. ഫെഡറല്‍ ബാങ്ക്, കൊല്ലപ്പള്ളി), ഡോ. ലൗലി, ജോസി (യു.കെ), ബില്ലി (റിഥം പ്രിേൻറഴ്സ്, കൊല്ലപ്പിള്ളി), മോളി (അധ്യാപിക, ഇമ്മാനുവല്‍സ് എച്ച്.എസ്.എസ് കോതനല്ലൂര്‍), വിന്‍സി (കടനാട്). മരുമക്കള്‍: എബ്രഹാം മാത്യു പൊന്നുംപുരയിടം, കൊഴുവനാല്‍ (റിട്ട. പ്രിന്‍സിപ്പല്‍, സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്, കടനാട്), പരേതയായ മരിയ നീറമ്പുഴ, കല്ലൂര്‍ക്കാട് (സൗത്ത് ഇന്ത്യന്‍ ബാങ്ക്, പാലാ), ജോളി മൂക്കന്‍തോട്ടം, എലിവാലി (റിട്ട. അധ്യാപിക, സെൻറ് ജോണ്‍സ് എച്ച്.എസ്, കുറുമണ്ണ്), ടി.ജെ. പീറ്റര്‍ തെക്കേവീട്ടില്‍, ഫോര്‍ട്ട്കൊച്ചി (ഇന്‍ഫൻറ് ജീസസ് ഹോമിയോ ഡിസ്പെന്‍സറി, ചുള്ളിക്കല്‍), മരിയറ്റ് നെടുംകല്ലേല്‍, കല്ലൂര്‍ക്കാട് (യു.കെ), ഷൈനി വടക്കേല്‍ (ഗോള്‍ഡ് ഹില്‍), പൊന്‍കുന്നം (അധ്യാപിക, സെൻറ് ആൻറണീസ് എച്ച്.എസ്.എസ് പൂഞ്ഞാര്‍), അഡ്വ. തേജോ തോമസ് വെട്ടൂര്‍, ഏറ്റുമാനൂര്‍ (കോട്ടയം), ജെസി കദളിമറ്റം (ഏഴാച്ചേരി). മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കടനാട് സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.