കാഞ്ഞിരപ്പള്ളി: മുൻ വോളിബാൾ താരവും മാനിടംകുഴി പുത്തൻപുരക്കൽ പി.വി. വർഗീസ് (84- കുഞ്ഞപ്പൻ) നിര്യാതനായി. ഭാര്യ: അന്നമ്മ കുടമാളൂർ. മക്കൾ: ആലീസ് (അംഗൻവാടി ഹെൽപർ), ഷേർളി, ബീന, ബെന്നി, ബിജു. മരുമക്കൾ: ജോണി മണ്ണൂക്കുന്നേൽ ചിറക്കടവ്, തോമസ് വരവുകാലായിൽ പൂഞ്ഞാർ, ജാൻസി, റാണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.