ചിലവ്: തുരുത്തിമറ്റത്തില്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (101) നിര്യാതയായി. കരിമണ്ണൂര്‍ പാറയാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സി. ശാന്തി (റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് അഗസ്റ്റിന് ജി.എച്ച്.എസ്.എസ്, കോതമംഗലം), ആലീസ് മാത്യു (ജെസീന്ത- പാലക്കാട്), ലില്ലി ജോസ് ഒഴുകയില്‍ (റിട്ട. എച്ച്.എം, സെന്റ് തോമസ് എച്ച്.എസ്.എസ്, തങ്കമണി), പരേതയായ ഗ്രേസി ജോര്‍ജ് കൊച്ചാനിമൂട്ടില്‍, ജോയി തോമസ്, ബാബു തോമസ്, ബീന ബ്ലെയിസ് വാഴയില്‍. മരുമക്കള്‍: പരേതനായ മാത്യൂസ് പാലക്കാട്, ജോസ് തോമസ് ഒഴുകയില്‍ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ല ബാങ്ക്, ഇടുക്കി), ജോര്‍ജ് കൊച്ചാനിമൂട്ടില്‍ (റിട്ട. സെക്രട്ടറി, എസ്.സി.ബി, പൂവരണി), ആന്‍സി മൂക്കന്‍തോട്ടത്തില്‍, കൊച്ചുറാണി (നഴ്സ്), പാലിയത്ത് പരീക്കണ്ണി, ബ്ലെയിസ് ജി. വാഴയില്‍ തൊടുപുഴ (കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ.