Obituary
കട്ടപ്പന: അമ്പലക്കവല മുടവനാട്ട് സഹദേവൻ (73) നിര്യാതനായി. ഭാര്യ: ചരിവുപറമ്പിൽ കുടുംബാംഗം ഓമന. മക്കൾ: എം.എസ്. മനോജ് (എച്ച്.എം.ടി.എ എക്സി. കമ്മിറ്റി അംഗം), മഞ്ജു, എം.എസ്. മനീഷ്. മരുമക്കൾ: രഞ്ജു (പി.ഡബ്ല്യൂ.ഡി, പൈനാവ്), മുരളി, അഞ്ജന.
കട്ടപ്പന: കക്കാട്ടുകട പുതിയപറമ്പിൽ തങ്കച്ചെൻറ ഭാര്യ സിനി (48) നിര്യാതയായി. മക്കൾ: സിറിൾ, സ്നേഹ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കട്ടപ്പന സെൻറ് പോൾസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
കുമളി: അമരാവതി പുതുപറമ്പിൽ പരേതനായ തോമസിെൻറ ഭാര്യ ശോശാമ്മ (89) നിര്യാതയായി. കോഴഞ്ചേരി തെക്കേമല കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, സണ്ണി (പുതുപ്പറമ്പിൽ കോൾഡ് സ്റ്റോറേജ്), കുഞ്ഞുമോൻ (ബഥനി പ്രസ്, കുമളി). മരുമക്കൾ: സാലമ്മ സണ്ണി മങ്കൊമ്പ്, ബെറ്റ്സി ഏലപ്പാറ, പരേതനായ വർഗീസ്.
തൂക്കുപാലം: കരുണാപുരം മേനോൻകാട്ടിൽ കൃഷ്ണൻ (97) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പത്മാവതി, ജുഗൽ സുതൻ, പ്രകാശ്, പ്രസാദ്, പരേതരായ ചന്ദ്രവല്ലി. മരുമക്കൾ: ശശി, ഓമന, ശോഭന, പ്രീത.
ചെറുതോണി: കഞ്ഞിക്കുഴി തള്ളക്കാനത്ത് വറങ്ങുംചുവട്ടിൽ അജയകുമാറിെൻറ മകൾ അമൃത (13) നിര്യാതയായി. കഞ്ഞിക്കുഴി എസ്.എൻ യു.പി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഷീജ. സഹോദരി: അഞ്ജന.
കരിങ്കുന്നം: പുളിയനാൽ (കുഴിപാറക്കൽ) രാജു ചാക്കോ (61) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നന്താനം പള്ളിക്കുന്നേൽ അമല. മക്കൾ: എബിൻ, ബിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെടിയകാട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
പെരുമ്പിള്ളിച്ചിറ: മലമ്പുറത്ത് പരേതനായ എം.കെ. രവിയുടെ ഭാര്യ ശാന്ത രവി (65) നിര്യാതയായി. ഈസ്റ്റ് കലൂർ ഇരട്ടമക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു, മിനി, ജിനി. മരുമക്കൾ: അമ്പിളി, മുരളി, സന്തോഷ്.
മുതലക്കോടം: താമരപ്പിള്ളി മാത്യു കുര്യാക്കോസ് (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: നിഷി, നിലീഷ്. മരുമക്കൾ: റോബി, മറിയമ്മ.
കഞ്ഞിക്കുഴി: തലച്ചിറയിൽ മൈക്കിൾ ജോസഫ് (കുഞ്ഞ് -84) നിര്യാതനായി. ഭാര്യ: പാലാ മാരിപ്പുറത്ത് കുടുംബാംഗം മേരി. മക്കൾ: ജോമോൻ, ഫാ. ജോജി തലച്ചിറ (ഓക്കാംമൗണ്ട് കാർമൽ ആശ്രമം), ജോബി. മരുമക്കൾ: ലിനു കാഞ്ഞമലയിൽ, നീതു കുമ്മിണിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
കുഴിത്തൊളു: മേനോന്‍കാട്ടില്‍ എം.കെ. പവിത്രന് (പവിത്രന് ശാന്തി -80) നിര്യാതനായി. ഭാര്യ: കുഴിത്തൊളു പുത്തന്‍വീട്ടില്‍ കുടുംബാംഗം സതിയമ്മ. മക്കള്‍: സുരേഷ്കുമാര്‍, സജികുമാര്‍, സുജാത. മരുമക്കള്‍: സിന്ധു, ഉഷ, ഷിബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
നാകപ്പുഴ: കൊളവേലിൽ പാപ്പച്ചെൻറ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. ഏഴാനിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റോസമ്മ പാണലായിൽ, മേരി കൊമ്പനാക്കുന്നേൽ, ബെന്നി ജോർജ്, പരേതയായ ചിന്നമ്മ കോണിക്കൽ. മരുമക്കൾ: ഔസേപ്പച്ചൻ പാണലായിൽ കടവൂർ, ചാക്കോച്ചൻ കോണിക്കൽ നെയ്യശ്ശേരി, ബേബി കൊമ്പനാക്കുന്നേൽ ചീനിക്കുഴി, ജിഷ വട്ടക്കുന്നേൽ ഏഴല്ലൂർ.
കട്ടപ്പന: കട്ടപ്പന ചെറുശ്ശേരിയിൽ പരേതനായ ജോസഫിെൻറ മകൻ സുനീഷ് (41) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11.30ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.