ചെറുതോണി: വാഴത്തോപ്പ് കുമ്പാട്ട് ആഗസ്തി ജോസഫ് (90) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ഏഴല്ലൂർ പാറത്തലക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ മാരീസ് (മദർ സുപ്പീരിയർ, ആയിരമേക്കർ), ജോസഫ് (റിട്ട. എക്സൈസ് ഓഫിസർ), ചാക്കോ (റിട്ട. മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി, അടിമാലി), ഗ്രേസി (യു.എസ്.എ), വർഗീസ് (റിട്ട. എസ്.പി.ജി ഓഫിസർ), സിസ്റ്റർ റാണി തെരേസ സി.എം.സി വിമലഗിരി, സിസ്റ്റർ സിൽവി (ബദനി കോൺവെന്റ് പത്തനാപുരം), ലിസി (റിട്ട. നഴ്സ്, യു.എ.ഇ), ബിനോയി (യു.എസ്.എ), സോഫി. മരുമക്കൾ: സിൽവി (റിട്ട. എച്ച്.എം, മഞ്ഞപ്പാറ), ബെൽജി (അസി. മാനേജർ, ഈസ്റ്റേൺ, അടിമാലി), പ്രേംരാജ് (യു.എസ്.എ), ജെസി (ഗിരി ജ്യോതി സ്കൂൾ, വാഴത്തോപ്പ്), മനോജ് (റിട്ട. എൻജിനീയർ, എസ്.എൻ.സി ലാവലിൻ), സ്മിത (യു.എസ്.എ), ജോമോൻ (ടീച്ചർ, സെന്റ് മേരീസ് സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.