ആരക്കുഴ: പി.കെ. തോമസ് പട്ടരുമഠത്തിൽ (73) നിര്യതനായി. ഭാര്യ: വഴിത്തല മംഗലത്ത് കുടുംബാംഗം സെലിൻ തോമസ്. മക്കൾ: സുമി, റോസ്മി, ടോം (യൂനിയൻ ബാങ്ക് മാനേജർ, കല്ലൂർക്കാട്). മരുമക്കൾ: മിറസ് കാരുപറമ്പിൽ (കൊടകര), അനൂപ് ഉറുമ്പിൽ കൊട്ടാരത്തിൽ (പൈങ്ങോട്ടൂർ), റോസ് മേരി പുതുശ്ശേരി തെക്കുംപുറം (ആമ്പല്ലൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ആരക്കുഴ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.